20 April Saturday

ബംഗളൂരുവില്‍ വാഹനാപകടം: 2 മലയാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022


ബംഗളൂരു
ബംഗളൂരുവിൽ കേരള രജിസ്‌ട്രേഷനുള്ള കാർ  ജീപ്പിലിടിച്ച്‌ രണ്ടു മലയാളികളടക്കം നാല്‌ മരണം. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദേശി ശിൽപ എന്നിവരാണ്‌ മരിച്ച മലയാളികൾ.  മറ്റു രണ്ടുപേരും മലയാളികളാണെണ്‌ സൂചനയുണ്ട്‌. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

പിന്നിൽ  ലോറി ഇടിച്ചതിനെ തുടർന്നാണ്‌ കാർ നിയന്ത്രണംവിട്ട്‌ ജീപ്പിൽ ഇടിച്ചത്‌. കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ്‌ അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top