19 April Friday

തല അറ്റുപോയ നിലയില്‍ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

കൊല്ലം> കൊല്ലം ചെങ്കോട്ടപ്പാതയില്‍ തല അറ്റുപോയ നിലയില്‍ മൃതദേഹം കണ്ടെത്തി.ശരീരത്തില്‍ നിന്നും തല അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. ചെങ്കോട്ടപ്പാതയില്‍ വാളക്കോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

 പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top