23 April Tuesday

പാലക്കാട് അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2022

പ്രതീകാത്മക ചിത്രം

പാലക്കാട് > അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടാണ് വിദ്യാർഥികൾ കരടിയെ കണ്ടത്. കാട്ടാനയുടേയെും പുലിയുടെയും ശല്യം രൂക്ഷമായതിനിടെയാണ് പ്രദേശത്ത് കരടിയെയും കണ്ടത്.

ഇന്നലെ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂൾ വിദ്യാർഥികളായ സഹോദരങ്ങളാണ് കരടിയെ കണ്ടത്. റോഡിലൂടെ നടന്നു വരുമ്പോൾ കരടി നേരെ പാഞ്ഞടുത്തെന്ന് അഭിനയയും അഭിനവും പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top