29 March Friday

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയാൻ ശ്രമം; ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

തിരുവനന്തപുരം > ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ ദി മോദി ക്വസ്റ്റിൻ’ പ്രദര്‍ശനം തടയാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെയാണ് കേസ്. തലസ്ഥാനത്തെ മാനവീയം വീഥിയിലെയും പൂജപ്പുരയിലെയും സംഘർഷശ്രമങ്ങൾക്കെതിരെയാണ്‌ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി ഒത്തുകൂടൽ, സംഘര്‍ഷം സൃഷ്‌ടിക്കൽ, ക്രമസമാധാന പ്രശ്‌നമുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top