12 July Saturday

ബാലുശേരി ആക്രമണം; മൂന്ന് എസ്‌ഡിപിഐക്കാർ കൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ബാലുശേരി > ഡിവൈഎഫ്‌ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്‌ണു രാജിനെ ഭീകര മർദനത്തിനിരയാക്കിയ ശേഷം തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്‌ഡിപിഐക്കാർകൂടി പിടിയിൽ. പാലോളി പെരിഞ്ചേരി റംഷാദ് (35) ചാത്തങ്കോത്ത് ജുനൈദ് (28) ചാത്തങ്കോത്ത് സുൽഫി (28) എന്നിവരാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ആറ് പേർ റിമാൻഡിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top