01 July Tuesday

ബക്രീദ്‌ ജൂലൈ 10ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

തിരുവനന്തപുരം> സംസ്ഥാനത്ത്‌ ബലിപ്പെരുന്നാൾ ജൂലൈ പത്തിന്‌.  മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ  തുടങ്ങിയവരാണ്‌ ഇക്കാര്യം അറിയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top