മലപ്പുറം> വെള്ളക്കെട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. മണിമൂളി സ്വദേശി യൂനൂസ്(50) ആണ് മരിച്ചത്.മലപ്പുറം എടവണ്ണയ്ക്ക് സമീപം വടശേരിയിലാണ് അപകടമുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..