27 April Saturday

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

തിരുവനന്തപുരം> വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. രഘുനാഥപുരത്ത് സതി വിലാസത്തില്‍ സതിയെയാണ് ഭര്‍ത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതിയെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.  സ്റ്റേഷനിലും മദ്യലഹരിയില്‍ പ്രതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു.  ഇന്ന് തന്നെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top