16 September Tuesday

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

തൃശൂര്‍> പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി  പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി ഒട്ടുപാറ കല്ലൂട്ട് കുഴി വീട്ടില്‍ ചാള്‍സ് ബേബി (23) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസറ്റ് ചെയ്തത്.

  പ്രതി പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തിയാണ്  പീഡിപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top