26 April Friday

ബസില്‍ നഗ്‌നതാ പ്രദര്‍ശനം: ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കണ്ണൂര്‍> കണ്ണൂര്‍ ചെറുപുഴയില്‍ ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പൊലീസ് പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോം പുഴ സ്വദേശി നിരപ്പില്‍ ബിനുവിനെയാണ് പൊലീസ് കസ്റ്റടിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റടിയിലെടുത്തത്.ബിജെപി പ്രവര്‍ത്തകനാണ് പ്രതി .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top