28 March Thursday

കോടിയേരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച വ്യക്തി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

തിരുവനന്തപുരം> കോടിയേരി ബാലകൃഷ്‌ണ‌നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കായംകുളം ചെമ്പകശേരി സ്വദേശി വിഷ്‌ണു ജി കുമാറാണ് പിടിയിലായത്. പത്തനാപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top