07 December Thursday

വാക്കുതര്‍ക്കം: മധ്യവയസ്‌കന്റെ മര്‍ദനമേറ്റ് വൃദ്ധന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

കോഴിക്കോട്> വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കന്റെ മര്‍ദനമേറ്റ് വൃദ്ധന്‍  കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ സുധീഷ് കുമാര്‍ എന്ന മണ്ണെണ്ണ സുധിയാണ് പിടിയിലായത്.

ഇയാള്‍ തമിഴ്നാട്ടില്‍ മറ്റൊരു കൊലപാതകം നടത്തിയെന്നും പൊലീസ് അറിയിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top