25 April Thursday

ജനപ്രതിനിധികൾ ഭരണഘടനയോട്‌ കൂറുപുലർത്തണം : ആരിഫ്‌ മൊഹമ്മദ്‌ ഖാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


തിരുവനന്തപുരം
ജനപ്രതിനിധികൾ ഭരണഘടനയോട്‌ കൂറും വിശ്വസ്തതയും പുലർത്തണമെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണം. മന്ത്രി സജി ചെറിയാന്റെ വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതായി അറിയുന്നു. അദ്ദേഹം ഉചിതമായ തീരുമാനമെടുക്കുമെന്നാണ്‌ പ്രതീക്ഷ.  മുഖ്യമന്ത്രിയോട്‌ വിശദീകരണം തേടിയിട്ടില്ല. മന്ത്രി മാപ്പുപറഞ്ഞ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top