28 March Thursday

ഗുസ്തി താരങ്ങള്‍ക്കെതിരായ നടപടി: ഹൃദയഭേദകമെന്ന് അപര്‍ണ ബാലമുരളി

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ന്യൂഡല്‍ഹി> ഗുസ്തി താരങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരതയ്‌ക്കെതിരെ നടി അപര്‍ണ ബാലമുരളി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് നടിയുടെ പ്രതികരണം. നമ്മുടെ രാജ്യത്തെ വിജയികളെ ഇത്തരത്തില്‍ പരിഗണിക്കുന്നത് ഹൃദയഭേദകമാണെന്ന് അപര്‍ണ പോസ്റ്റ് ചെയ്തു.


വൈകിവരുന്ന നീതി നീതിനിഷേധമാണെന്ന ഹാഷ്ടാഗും അപര്‍ണ നല്‍കിയിട്ടുണ്ട്. വിനേഷ് ഫോഗാട്ട് മത്സരത്തില്‍ വിജയിച്ച് നില്‍ക്കുന്ന ചിത്രവും നിലവിലെ അവരുടെ അവസ്ഥയും പോസ്റ്ററാക്കിയുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് അപര്‍ണ രംഗത്തെത്തിയത്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top