29 March Friday

ഒളിമ്പ്യൻ അഞ്ജു ബോബിജോർജിന്റെ അമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ചങ്ങനാശേരി> ചീരഞ്ചിറയിലെ ഗ്രേസി മാർക്കോസ് (65) അന്തരിച്ചു. ഭർത്താവ് കെ ടി മാർക്കോസ്, മക്കൾ: ഒളിമ്പ്യൻ അഞ്ജു ബോബിജോർജ്, അജിത്ത് മാർക്കോസ് (കോച്ച്, റിലയൻസ് ഫൗണ്ടേഷൻ,ഒറീസ).മരുമക്കൾ: ദ്രോണാചാര്യ റോബർട്ട് ബോബി ജോർജ്, സിനിമോൾ പൗലോസ് (അർജുന അവാർഡ് ജേതാവ്).സംസ്കാരം പിന്നീട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top