18 April Thursday

ബിജെപി സ്ഥാനങ്ങള്‍ രാജിവച്ച്‌ അലി അക്ബര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

photo credit: ali akbar facebook page

തിരുവനന്തപുരം>  അലി അക്‌ബര്‍ ബിജെപിയില്‍ നിന്നും രാജിവച്ചു. ബിജെപിയിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ അലി അക്ബര്‍ പറഞ്ഞു.

പുനസംഘടനയിലെ അതൃപ്തിയാണ് രാജിക്ക് കാരണം.  2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അലി അക്ബര്‍.

'ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി,  അതൊന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു'-   അലി അക്ബര്‍  പറഞ്ഞു



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top