24 April Wednesday

ആലപ്പുഴയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

ആലപ്പുഴ> ആലപ്പുഴയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. എണ്ണക്കാട് പെരിങ്ങലിപ്പുറം അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ സജീവിനെ മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലപ്പെട്ട തങ്കരാജിന്‍റെ തലയുടെ പിറകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. നിരന്തരം അച്ഛനും മകനും തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top