12 July Saturday

അൽ അസർ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥി മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


തൊടുപുഴ> ഇടുക്കി തൊടുപുഴ അൽ അസർ കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാർഥിയെ  മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർഥി  എ ആർ  അരുൺ രാജ്  ആണ് മരിച്ചത്. സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top