02 July Wednesday

എഐ കാമറ: അപകടങ്ങൾ കുറഞ്ഞെന്ന്‌ എല്ലാവർക്കും ബോധ്യമായെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

തിരുവനന്തപുരം> സംസ്ഥാനത്ത്‌ എഐ കാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ കുറഞ്ഞുവെന്ന്‌ മാധ്യമങ്ങൾക്ക്‌ പോലും വ്യക്തമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം കുറഞ്ഞിട്ടുണ്ടെന്ന്‌ എല്ലാവരും സമ്മതിക്കുന്നുണ്ട്‌.  ഇത്‌ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എത്തി. അതിന്റെ ഭാഗമായി ചില പ്രധാന നഗരങ്ങളിൽ നടപടികൾ സ്വീകരിക്കാൻ പോവുകയാണെന്നും അക്കാര്യത്തിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top