19 April Friday

അഗ്നിപഥ് രാജ്യത്തോടുള്ള വെല്ലുവിളി: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

കൊച്ചി> കേന്ദ്ര സർക്കാർ ഇന്ത്യൻ സേനയിൽ നടപ്പിലാക്കാൻ തീരുമാനിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ. സേനാ വിഭാഗങ്ങളിൽ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ കേരളയുടെ ഔദ്യോ​ഗകി ഫെയ്സ്ബുക്കിൽ പേജിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top