25 April Thursday

അഡ്വ. എ ജയശങ്കറെ സിപിഐയിൽനിന്ന്‌ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021


കൊച്ചി> സിപിഐ അംഗത്വത്തിൽനിന്ന്‌ അഡ്വ. എ ജയശങ്കറെ ഒഴിവാക്കി. സോഷ്യൽ മീഡിയയിലും ചാനലുകളിലും സിപിഐയേയും എൽഡിഎഫിനേയും മോശമാക്കുന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണിത്‌.

പാർടി അംഗത്വം പുതുക്കുന്ന സമയമാണ്‌. ജയശങ്കറിന്‌ അംഗത്വം പുതുക്കി നൽകേണ്ടെന്ന്‌ സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച്‌ തീരുമാനിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top