19 April Friday

ആദിവാസി ക്ഷേമസമിതി; ഒ ആർ കേളു പ്രസിഡന്റ്‌, ബി വിദ്യാധരൻ കാണി സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

ഒ ആർ കേളു എംഎൽഎ, ബി വിദ്യാധരൻ കാണി, ഒക്ലാവ് കൃഷ്‌ണൻ

അടിമാലി > ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റായി ഒ ആർ കേളു എംഎൽഎയെയും സെക്രട്ടറിയായി ബി വിദ്യാധരൻ കാണിയെയും അഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഒക്ലാവ് കൃഷ്‌ണനാണ് ട്രഷറർ. സൗമ്യ സോമൻ, സീതാ ബാലൻ, കെ കെ ബാബു, എം ആർ സുബ്രഹ്മണ്യൻ, എ പി ലാൽ (വൈസ് പ്രസിഡന്റുമാർ), പി കെ സുരേഷ് ബാബു, കെ ആർ രാമഭദ്രൻ, പി  വാസുദേവൻ, എം സി മാധവൻ, വി കേശവൻ(ജോയിന്റ്‌ സെക്രട്ടറിമാർ), വി മോഹനൻ, എം എൽ കിഷോർ(എക്‌സിക്യുട്ട്‌വ്‌ അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്ന 51 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top