03 June Saturday

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

പാലക്കാട്> അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഷോളയൂര്‍ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top