പാലക്കാട്> യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഏതാനും ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു. കന്യാകുമാരി– പുനെ എക്‌സ്‌പ്രസിന് ( 16382) ശനി മുതലും എറണാകുളം ജങ്ഷൻ– ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസിന് ( 12678) ഞായർ മുതലും കെഎസ്‌ആർ ബംഗളൂരു–-എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസിന് (12677) 11 മുതലുമാണ് അധിക കോച്ച് അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..