06 July Sunday

നടിയെ ആക്രമിക്കല്‍: തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുത്; അതിജീവിത ഹൈക്കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൊച്ചി> നടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ  സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ അതിജീവിത പറഞ്ഞു.പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജി വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top