27 April Saturday

നടിയെ ആക്രമിക്കൽ: വിചാരണ കോടതി മാറ്റാനാകില്ലെന്ന് ഹെെക്കോടതി; അതിജീവിതയുടെ പരാതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കൊച്ചി> നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസിൽ കേസ് പരിഗണിക്കുന്ന കോടതി മാറ്റാനാകില്ലെന്ന് ഹെെക്കോടതി.

കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹെെക്കോടതി തള്ളി. വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയും ശരിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top