29 March Friday
ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസ്‌: വിഐപി കോട്ടയം സ്വദേശിയായ വ്യവസായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കൊച്ചി> നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന വിഐപിയെ തിരിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച്‌ അന്വേഷകസംഘം ഹാജരാക്കിയ കോട്ടയം സ്വദേശിയായ വ്യവസായിയുടെ ചിത്രമാണ്‌ സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞത്‌.

കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് വീട്ടില്‍ എത്തിച്ചുനല്‍കിയത് ഒരു വിഐപിയാണെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച്‌ ഹാജരാക്കിയ മൂന്ന്‌ ചിത്രങ്ങളിൽനിന്നാണ്‌ വിഐപിയുടെ ചിത്രം തിരിച്ചറിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top