ന്യൂഡൽഹി> ഭീമ കൊറേഗാവ് കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്‌റ്റ് മഹേഷ് റാവത്തിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് മഹേഷിന് ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസുമാരായ എ എസ് ഗഡ്‌കരി, ശർമിള ദേശ്‌മുഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
പുണെയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷത്തിന്റെ പേരിൽ മഹാരാഷ്‌ട്ര പൊലീസെടുത്ത കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..