ചാലക്കുടി>  തുമ്പൂര്‍ മുഴി ചാട്ടുകല്ലുത്തറയില്‍ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ തലകീഴായി മറഞ്ഞു. കൊരട്ടി  സ്വദേശി ദേവസ്വിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.ഇവര്‍ അതിരപ്പിള്ളിയിലേയ്ക്ക് പോയതായിരുന്നു. 
  റോഡിന് കുറുകെ ചാടിയ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ  കാര്‍ തലകീഴായി മറിയുകയായിരുന്നു. ഇന്നലെ  രാത്രിയായിരുന്നു സംഭവം. ആളപായമില്ല. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..