24 April Wednesday

ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022

പയ്യന്നൂർ> ദേശീയപാതയില്‍വെള്ളൂരിൽ ടാങ്കർ ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മലിലെ അർജുൻ (20) ആണ് മരിച്ചത്.

വെള്ളൂർ ആർടിഒ ഓഫീസിനു സമീപം ശനി പുലർച്ചെയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ എതിർവശത്തു നിന്നും വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top