14 September Sunday

കൊച്ചിയിലും കൊല്ലത്തും വാഹനാപകടം; നാലുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

കൊച്ചി / കൊല്ലം > കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിന് പരിക്കേറ്റു, അപകടം അര്‍ധരാത്രിയിരുന്നു‍.

എറണാകുളം തൃപ്പൂണിത്തുറയിലുണ്ടായ അപകടത്തിൽ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഉദയംപേരൂര്‍ സ്വദേശി വൈശാഖ്, ചോറ്റാനിക്കര സ്വദേശി അശ്വിന്‍ എന്നിവരാണ് മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top