16 July Wednesday

തൃശൂർ മുപ്ലിയത്ത്‌ ആറ്‌ വയസുകാരൻ വെട്ടേറ്റു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

തൃശൂർ > മുപ്ലിയത്ത് അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഞ്ച് വയസ്സുകാരന്‍ വെട്ടേറ്റു മരിച്ചു. അസം സ്വദേശി നജിറുള്‍ ഇസ്‌ലാമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ അമ്മ നജിമ കാട്ടൂവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ മറ്റുള്ളവര്‍ കെട്ടിയിട്ട് വരന്തരപ്പിള്ളി പൊലീസിന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top