27 September Wednesday

തൃശൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 70കാരന് 14 വർഷം കഠിന തടവ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തൃശൂർ> തൃശൂരിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്‌പ‌ദമായ സംഭവം. അമ്മ വിദേശത്തായതിനാൽ അഞ്ചുവയുകാരിയെ പരിപാലിക്കാനായി ജോസിനെ നിയമിക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top