02 May Thursday

തൃശൂരിൽ 4 വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

തൃശൂർ> കേച്ചേരി തുവനൂരിൽ നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. ​ഗുരുതരമായി പരിക്കേറ്റ് കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്രയാർ സ്വദേശി പ്രസാദ് ആണ് കുട്ടിയെ തെങ്ങിന്റെ മടൽ കൊണ്ട് മർദിച്ചത്.

പാലക്കാട് സ്വദേശിയായ യുവതിയും നാല് വയസുകാരനായ മകനും പ്രസാദിനൊപ്പം തുവനൂരിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ കേസെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിന് നിർദ്ദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top