ചെറുതോണി> പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭണിയാക്കിയ കേസിൽ രണ്ടാനച്ഛന് 40 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. ഇടുക്കി കുട്ടപ്പൻസിറ്റി സ്വദേശിയായ 41 കാരനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്‌ജ് ടി ജി വർഗീസ് ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്‌പദമായ സംഭവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..