18 September Thursday

ആര്യങ്കാവില്‍ പതിനായിരം കിലോ പഴകിയ മത്സ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ആര്യങ്കാവ്> കൊല്ലം ആര്യങ്കാവില്‍ നിന്നും പതിനായിരം കിലോ ചീഞ്ഞ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ച പതിനായിരം കിലോ ചൂരമീനാണ് പിടികൂടിയത്. മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.

 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു. മൂന്ന് ലോറികളില്‍ നിന്നായാണ് മീന്‍ പിടികൂടിയത്.കടലൂര്‍ ,നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നായിരുന്നു മീന്‍ കൊണ്ടുവന്നത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top