25 April Thursday

വനിതാ പൊലീസ് കോൺസ്റ്റബിൾ‐ പുനരളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

പൊലീസ് വകുപ്പിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ (കാറ്റഗറി നമ്പർ 653/17) ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട് അപ്പീലിലൂടെ പുനരളവെടുപ്പിന് അർഹത നേടിയ ഉദ്യോഗാർത്ഥികൾക്ക് പുനരളവെടുപ്പ്  ആഗസ്ത് 7, 8 തിയതികളിൽ പകൽ 12.00 മുതൽ നടത്തും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലുള്ളവർക്ക് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലും കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി  ജില്ലകളിൽപ്പെട്ടവർക്ക് എറണാകുളം ജില്ലാ ഓഫീസിലും പാലക്കാട് ജില്ലയിൽ എറണാകുളം മേഖലാ ഓഫീസിലും മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽപ്പെട്ടവർക്ക് കോഴിക്കോട് ജില്ലാ ഓഫീസിലും കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽപ്പെട്ടവർക്ക് കോഴിക്കോട് മേഖലാ ഓഫീസിലും വച്ചാണ് പുനരളവെടുപ്പ് നടത്തുന്നത്.

അളവെടുപ്പിനുളള അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസ്സൽ എന്നിവ സഹിതം നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.

അപ്പീ സമർപ്പിച്ചിട്ടുളളവരിൽ അറിയിപ്പ് ലഭിക്കാത്തവ ആസ്ഥാന ഓഫീസിലെ യുഎഫ്ആ 2 വിഭാഗവുമായി ബന്ധപ്പെടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top