03 November Monday

യുപിഎസ്‌സി അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള ഒഴിവിലേക്ക് യുപിഎസ്സി അപേക്ഷക്ഷണിച്ചു. കൃഷി വകുപ്പിൽ സിസ്റ്റം അനലിസ്റ്റ് 1, കോർപറേറ്റ്അഫയേഴ്സിൽ കമ്പനി പ്രോസ്യുക്യൂട്ടർ 5, ലോ ആൻഡ് ജസ്റ്റീസിൽ സൂപ്രണ്ടന്റ ്(പ്രിന്റിങ്) 1, യുപിഎസ്സിയിൽ ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനേഷൻ റിഫോംസ്) 1, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ അസി. കെമിസ്റ്റ് 5 എന്നിങ്ങനെ ഒഴിവുണ്ട്. https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 11. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top