24 April Wednesday

തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

തമിഴ്നാട് മർക്കന്റൈൽ ബാങ്ക് ലിമിറ്റഡിൽ ലോ ഓഫീസർ, അഗ്രികൾച്ചറൽ ഓഫീസർ, ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 27. വിശദവിവരത്തിന് https://www.tmb.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top