23 April Tuesday

സ്ട്രക്ചറൽ എൻജിനിയറിങ് റിസർച്ച് സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സ്ട്രക്ചറൽ എൻജിനിയറിങ് റിസർച്ച് സെന്ററിൽ സയന്റിസ്റ്റ്, സീനിയർ സയന്റിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. സയന്റിസ്റ്റ്/സീനിയർ സയന്റിസ്റ്റ് 10, സീനിയർ സയന്റിസ്റ്റ് (ലാറ്ററൽ എൻട്രി) 9 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: എംടെക്/എംഇ അല്ലെങ്കിൽ സ്ട്രക്ചറൽ എൻജിനിയറിങിൽ ബിരുദാനന്തരബിരുദം/പിഎച്ച്ഡി. https://serc.res.in/csirrecruitment  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി സെപ്തംബർ 9. അപേക്ഷിച്ചതിന്റെ പ്രിന്റ് ഒപ്പിട്ട് അനുബന്ധരേഖകൾ സഹിതം The Administrative Officer, CSIRStructural Engineering Research Centre, CSIR Campus Post Bag No 8287, CSIR Road, TaramaniChennai600113 എന്നവിലാസത്തിൽ സെപ്തംബർ 25ന് വൈകിട്ട് 5.30നകം ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top