28 March Thursday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തിക

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ സ്ഥിരനിയമനം നടത്തും.. ഡെപ്യൂട്ടി ജനറൽ മാനേജർ (അസറ്റ് ലയാബിലിറ്റി മാനേജ്മെന്റ്) 1, ഡെപ്യൂട്ടി ജനറൽ മാനേജർ (ക്യാപിറ്റൽ മാനേജ്മെന്റ്) 1, എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്(സെക്ടർ സ്പെഷ്യലിസ്റ്റ്) 11, എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ് (സ്ട്രക്ചറിങ്) 4, എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ് 10, രെകഡിറ്റ് അനലിസ്റ്റ് 30, ക്രെഡിറ്റ് അനലിസ്റ്റ് 20 എന്നിങ്ങനെയാണ് ഒഴിവ്.   ബിഇ/ ബിടെക്/എംബിഎ(ഫിനാൻസ്)/സിഎ/സിഎഫ്എ/ പിജിഡിഎം  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് തസ്തികകൾ. മാനദണ്ഡമനുസരിച്ച് തൊഴിൽപരിചയം, തൊഴിൽനൈപുണി എന്നിവ വേണം. പ്രായം ഡെപ്യൂട്ടി ജനറൽമാനേജർ ഉയർന്ന പ്രായം 45, മറ്റുതസ്തികകളിൽ 35. https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careers വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ആഗസ്ത് 12. വിശദവിവരം website ൽ.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top