20 April Saturday
സ്‌റ്റാഫ്‌ സെലക്ഷൻ വിളിക്കുന്നു

ഡൽഹി പൊലീസിലും സെൻട്രൽ ആം-ഡ് ഫോഴ്‌സിലും എസ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ്‌ഫോഴ്‌സിലും 4,300 സബ് ഇൻസ്‌പെക്ടർ ഒഴിവിലേക്ക്‌  തെരഞ്ഞെടുക്കാനുള്ള  സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ പരീക്ഷക്ക്‌ സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.  ഡൽഹി പൊലീസ്‌ സബ്-ഇൻസ്പെക്ടർ (ആൺ): 228,  സബ്-ഇൻസ്പെക്ടർ (സ്‌ത്രീ)-: 112, സിഎപിഎഫിൽ സബ്-ഇൻസ്‌പെക്ടർ (ജിഡി): 3960. പ്രായം 20–-25. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നവംബറിലാണ്‌.  www. ssc.nic.inവഴി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്‌ത്‌ 30. --


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top