25 April Thursday

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ലീഗൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ലീഗൽ ഓഫീസർ തസ്തികയിൽ 12 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ എൽഎൽബി, എസ്എസ്എൽസി, പ്ലസ്ടു വിനും 60 ശതമാനം മാർക്ക് വേണം. ഉയർന്ന പ്രായം 28.  ലൈ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രേറ്റ മുംബൈ, ഹി സിആ, ബംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, കൊക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങ. www.southindianbank.com വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂലൈ 28. വിശദവിവരം website .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top