31 May Wednesday

റിസർവ്‌ ബാങ്കിൽ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2022

റിസർവ്‌ ബാങ്ക്‌  ഓഫ്‌ ഇന്ത്യ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷക്ഷണിച്ചു. ഓഫീസർ ഗ്രേഡ്‌ ബി ജനറൽ 238, ഓഫീസർ ഗ്രേഡ്‌ ബി(ഡിഇപിആർ) 31, ഓഫീസർ  ഗ്രേഡ്‌ ബി(ഡിഎസ്‌ഐഎം) 25, അസിസ്‌റ്റന്റ്‌ മാനേജർ(രാജ്‌ഭാഷ) 6, അസിസ്‌റ്റന്റ്‌ മാനേജർ(പിആൻഡ്‌എസ്‌ഒ) 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. മാർച്ച്‌ 28മുതൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. അവസാന തീയതി ഏപ്രിൽ 18 വൈകിട്ട്‌ ആറ്‌.  വിശദവിവരത്തിന്‌ www.rbi.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top