25 April Thursday

പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ അഞ്ച് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ അഞ്ച് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.  പേഴ്സണൽ അസിസ്റ്റന്റ് 1, അസിസ്റ്റന്റ് 1, യുഡി ക്ലർക് 6, സ്റ്റെനോഗ്രാഫർ 6, എൽഡി ക്ലർക് 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പേഴ്സണൽ അസിസ്റ്റന്റ് ബിരുദവും ഇംഗ്ലീഷ്/ഹിന്ദി ഷോർട് ഹാൻഡ് സ്പീഡ് 120 WPM, അസിസ്റ്റന്റ് ബിരുദവും കംപ്യൂട്ടറിൽ(എംഎസ് ഓഫീസ്/പവർ പോയിന്റ്), യുഡി ക്ലർക് ബിരുദം, കംപ്യൂട്ടർ ടൈപ്പിങ് 35 WPM(ഇംഗ്ലീഷ്), 30 WPM (ഹിന്ദി). സ്റ്റെനോഗ്രാഫർ പ്ലസ്ടു, ഇംഗ്ലീഷ്, ഹിന്ദി ഷോർട് ഹാൻഡ് 80 WPM, എൽഡി ക്ലർക് പ്ലസ്ടു, കംപ്യൂട്ടർ ടൈപ്പിങ് 35 WPM(ഇംഗ്ലീഷ്), 30 WPM(ഹിന്ദി) പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികകളിൽ  പ്രായം 30 വയസ്സ് കവിയരുത്. മറ്റു തസ്തികകളിൽ പ്രായം 18‐27. വിശദവിവരവും അപേക്ഷാഫോറവും www.vcrc.res.in എന്ന website ൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഒന്ന്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top