26 April Friday

പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

പ്രായോഗിക പരീക്ഷ
കേരള പിഎസ്സിയി കാറ്റഗറി നമ്പ 21/18 സിസ്റ്റം അനലിസ്റ്റ് /സീനിയ പ്രോഗ്രാമ തസ് തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള പ്രായോഗിക പരീക്ഷ ഫെബ്രുവരി 10 ന് ആസ്ഥാന ഓഫീസി   നടത്തും. ഇത്  സംബന്ധമായ അറിയിപ്പും അഡ് മിഷ ടിക്കറ്റും പ്രൊഫൈലി ലഭിക്കും.
വിവിധ ജില്ലകളി ൻസിസി സൈനിക ക്ഷേമ വകുപ്പുകളി ഡ്രൈവ ഗ്രേഡ്  2 (എച്ച് ഡിവി) തസ് തികയുടെ (ജനറ റിക്രൂട്ട് മെന്റ് , ൻസിഎ വിജ്ഞാപനം വഴിയും, വിമുക്തഭടൻമാർക്ക്  മാത്രം) വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള പ്രായോഗിക പരീക്ഷ ഫെബ്രുവരി 8, 9, 10, 11, 12, 15, 16 തിയതികളി  തൃപ്പൂണിത്തുറ ഗവ. ബോയ് സ്  ഹൈസ് കൂ മൈതാനത്ത്  നടത്തും. പ്രായോഗിക പരീക്ഷയി പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും (അതായത്
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി, പ്രായോഗിക പരീക്ഷ, വെരിഫിക്കേഷ തുടങ്ങിയ തിയതികളിലും) സാധുവായ ഡ്രൈവിങ്  ലൈസൻസ്  (Valid Driving License) ഉണ്ടായിരിക്കണം.
കാറ്റഗറി നമ്പ 120/17 വനം വകുപ്പി ഫോറസ്റ്റ്  ഡ്രൈവ ശാരീരിക  അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും യോഗ്യത നേടിയിട്ടുള്ള എല്ലാ ജില്ലകളിലെയും ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ  ഫെബ്രുവരി 16, 17 തിയതികളി രാവിലെ ആറിന്തിരുവനന്തപുരം, പേരൂർക്കട, എസ് എപി പരേഡ്  ഗ്രൗണ്ടി നടത്തും.
കാറ്റഗറി നമ്പ 385/18 പൊലീസ്  വകുപ്പി പൊലീസ്  കോൺസ്റ്റബിൾ ഡ്രൈവ
തസ് തികയുടെ നിർദ്ദിഷ് ഷെഡ്യൂ പ്രകാരം നടത്തിയ പ്രായോഗിക പരീക്ഷയി കോവിഡ്പോസിറ്റീവായതിനാ പങ്കെടുക്കാ കഴിയാതിരുന്ന ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും  ഫെബ്രുവരി 17 ന് രാവിലെ ആറിന് തിരുവനന്തപുരം പേരൂർക്കട, എസ് എപി പരേഡ്  ഗ്രൗണ്ടി നടത്തും. ഉദ്യോഗാർത്ഥികൾക്കായുള്ള അഡ് മിഷ ടിക്കറ്റ്പ്രൊഫൈലി ലഭ്യമാക്കുകയും രജിസ്റ്റ ചെയ് തിട്ടുള്ള മൊബൈ നമ്പറി സന്ദേശം ൽകുകയും ചെയ് തിട്ടുണ്ട് . അഡ് മിഷ ടിക്കറ്റ്, അംഗീകൃത തിരിച്ചറിയ കാർഡ് , ഡ്രൈവിങ്ലൈസൻസ്  ഇവയുടെ അസ്സ, 24 മണിക്കൂറിനകം എടുത്ത കോവിഡ്  നെഗറ്റീവ്  ർട്ടിഫിക്കറ്റ് എന്നിവ സഹിതം  നിശ്ചിത തിയതിയി നിശ്ചിത സ്ഥലത്ത്  ഹാജരാകണം. അല്ലാത്തവർക്ക്   വീണ്ടും അവസരം ൽകുന്നതല്ല.
ൻസിസി/സൈനിക ക്ഷേമ വകുപ്പി ഡ്രൈവ ഗ്രേഡ് 2 (എച്ച് ഡിവി) നേരിട്ടുള്ള നിയമനം, ൻസിഎ (കാറ്റഗറി നമ്പ 327/19, 471/19, 472/19, 473/19, 474/19, 475/19, 476/19) തസ് തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി  പ്രായോഗിക പരീക്ഷഫെബ്രുവരി മാസം 8, 9, 10, 11, 12, 15, 16 തിയതികളി, തൃപ്പൂണിത്തറ ഗവ. ബോയ് സ്  ഹൈസ് കൂ മൈതാനത്ത്  നടത്തും.


അഭിമുഖം
കാറ്റഗറി നമ്പ 83/19 അസിസ്റ്റന്റ്  ൻജിനിയർ (സിവി), കാറ്റഗറി നമ്പ 84/19 അസിസ്റ്റന്റ്  ൻജിനിയർ (സിവി, പൊതുമരാമത്ത്  വകുപ്പിലെ ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) അഭിമുഖം ഫെബ്രുവരി 12 വരെ വിവിധ തിയതികളിലായി പിഎസ് സി ആസ്ഥാന ഓഫീസിലും കൊല്ലം, എറണാകുളം, കോഴിക്കോട്  ജില്ലകളിലെ മേഖലാ ഓഫീസിലും ജില്ലാ ഓഫീസിലും   നടത്തും. വ്യാവസായിക പരീശീലന വകുപ്പിലെ കാറ്റഗറി നമ്പ 2/17 ജൂനിയ ൻസ് ട്രക്ട (മെക്കാനിക്ക റഫ്രിജറേഷ ൻഡ്  എയ കണ്ടീഷനിങ്തസ് തികയുടെ അഭിമുഖം ഫെബ്രുവരി 10, 11, 12 തിയതികളി പിഎസ് സി ആസ്ഥാന ഓഫീസി നടത്തും.


എഴുത്തുപരീക്ഷ
കാറ്റഗറി നമ്പ 534/17 ൻഫർമേഷൻ ൻഡ്  പബ്ലിക്  റിലേഷൻസിൽ അസിസ്റ്റന്റ്  ൻഫർമേഷൻ ഓഫീസ തസ് തികയിലേക്ക്   ഫെബ്രുവരി 15 ന് രാവിലെ 7.30 മുത പത്തുവരെ എഴുത്തുപരീക്ഷ നടത്തും.


പ്രമാണപരിശോധന
ആരോഗ്യ വകുപ്പിലെ ജൂനിയ ൺസൾട്ടന്റ്  (അനസ് തേഷ്യ) കാറ്റഗറി നമ്പ 160/2020  മൂന്നാം ൻസിഎ ഈഴവ/തിയ്യ/ബില്ലവ
 
തസ് തികയുടെ പ്രമാണ പരിശോധന  ഫെബ്രുവരി 8, 9 തിയതികളി രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസി നടത്തും.
കേരള സ്റ്റേറ്റ് പ്ലാനിങ്  ബോർഡിൽ കാറ്റഗറി നമ്പ 24/20 അഗ്രോണമിസ്റ്റ്   പ്രമാണപരിശോധന ഫെബ്രുവരി 11 ന് പിഎസ് സി ആസ്ഥാന/ജില്ലാ ഓഫീസുകളി നടത്തും.
മെഡിക്ക വിദ്യാഭ്യാസ (മെഡിക്ക കോളേജുകന്യൂറോളജി വിഭാഗം) വകുപ്പിലെ കാറ്റഗറി നമ്പ 265/20 ക്ലിനിക്ക സൈക്കോളജിസ്റ്റ്  (ൻസിഎമുസ്ലിം) 16 ന്പിഎസ് സി ആസ്ഥാന ഓഫീസി പ്രമാണപരിശോധന നടത്തും.
ആരോഗ്യ വകുപ്പി കാറ്റഗറി നമ്പ 171/20, 172/20 റീഹാബിലിറ്റേഷ ടെക് നീഷ്യ ഗ്രേഡ് 2 ൻസിഎ പട്ടികജാതി, ൽസി/എഐ  പ്രമാണപരിശോധന ഫെബ്രുവരി 10 ന് പക 11ന് പിഎസ് സി ആസ്ഥാന ഓഫീസി   നടത്തും. അസ്സ പ്രമാണ പരിശോധന നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ പ്രൊഫൈലിലെ അറിയിപ്പനുസരിച്ച്  നിശ്ചിത തിയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം. അറിയിപ്പ്  ലഭിക്കാത്തവ ജിആ 6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).


പൊതുപ്രാഥമിക പരീക്ഷ ൺഫർമേഷൻ ൽകണം
പത്താം ക്ലാസ്  വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളുള്ള തസ് തികകളുടെ പൊതുപ്രാഥമിക പരീക്ഷകളി ൾപ്പെടുത്തിയിരിക്കുന്നതും 2021 ഫെബ്രുവരി മൂന്നിന്‌  അപേക്ഷ സ്വീകരിക്കുന്ന തിയതി അവസാനിച്ചതുമായ കാറ്റഗറി നമ്പ 325/20 വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ൽഡി ടൈപ്പിസ്റ്റ്  , കാറ്റഗറി നമ്പ 331/20 കേരള സ്റ്റേറ്റ് ഹൗസിങ്  ബോർഡിൽ ടൈപ്പിസ്റ്റ്  ഗ്രേഡ്  2 , കാറ്റഗറി നമ്പ 491/20 കേരള സ്റ്റേറ്റ്ഡ്രഗ് സ്  ൻഡ്  ഫാർമസ്യൂട്ടിക്കൽസ്  ലിമിറ്റഡി സ്റ്റെനോഗ്രാഫ, കാറ്റഗറി നമ്പ 503/20കേരള സ്റ്റേറ്റ് കയ കോർപറേഷൻ ലിമിറ്റഡി ൽഡി ക്ലർക്ക്  (ൻസിഎഒബിസിതസ് തികകൾക്ക്  ഫെബ്രുവരി ഏഴുവരെ ൺഫർമേഷൻ ൽകാം. തസ് തികകളിലേക്ക്   ഫെബ്രുവരി ഏഴുവരെ ൺഫർമേഷൻ ൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷ  നിരസിക്കും.

വാർഷിക റിപ്പോർട്ട്
കേരള പിഎസ്സിയുടെ 201920 ലെ വാർഷിക റിപ്പോർട്ട്   ചെയർമാൻ കേരള ഗവർണർ ആരിഫ്  മുഹമ്മദ്  ഖാന് കൈമാറി. ചെയർമാനും കമ്മിഷ അംഗങ്ങളും രാജ്  ഭവനിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. 2011 നു ശേഷം 201617 ലും 201920 ലുമാണ് ഏറ്റവും കൂടുത പേരെ നിയമന ശുപാർശ ചെയ്തത്. 201920 34106 പേരെയാണ് നിയമന ശുപാർശ ചെയ് തത്. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽനിന്ന് പരമാവധി പേരെ സമയത്ത്  നിയമന ശുപാർശ ചെയ് തിട്ടുമുണ്ട്.
കേരള അഡ്മിനിസ്ട്രേറ്റീവ് ർവീസിലെ തെരഞ്ഞെടുപ ചട്ടങ്ങ ഭേദഗതി ചെയ്ത് പൂർണമാക്കിയതും കേരള അഡ് മിനിസ് ട്രേറ്റീവ്  ട്രിബ്യൂണലിന്റെ തെരഞ്ഞെടുപ്പ്  ചട്ടങ്ങ ആവിഷ് ക്കരിച്ചതും 201920 ലാണ്. ർക്കാർ ർവീസിലെ ഏറ്റവും ഉയർന്ന തസ് തികകളിലൊന്നായ കെഎഎസ്  ഓഫീസ (ജൂനിയ ടൈം സ് കെയി) ട്രെയിനി തസ്തികയുടെ വിജ്ഞാപനം പുറത്തിറക്കി. പ്രാഥമിക പരീക്ഷ നടത്തി. കോവിഡ് വ്യാപനം തുടങ്ങിയഘട്ടത്തി ആരോഗ്യവകുപ്പി അസിസ്റ്റന്റ്  ർജൻ ൾപ്പടെയുള്ള തസ്തികകളി ചുരുങ്ങിയ സമയംകൊണ്ട്  നിയമന ശുപാർശ നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top