19 April Friday

52 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2020


52 തസ്തികകളി പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പ 321/2020 മെഡിക്ക വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ്പ്രൊഫസ ഫാമിലി മെഡിസി മെഡിക്ക വിദ്യാഭ്യാസ ർവീസിൽ 322/2020 അസിസ്റ്റന്റ്പ്രൊഫസ ഡെർമറ്റോളജി ൻഡ്വെനിറോളജി, 323/2020 മൃഗസംരക്ഷണവകുപ്പി വെറ്ററിനറി ർജൻ ഗ്രേഡ്രണ്ട്തുടങ്ങി കാറ്റഗറി നമ്പ  372/2020 വിദ്യാഭ്യാസ വകുപ്പി പാർട്ടൈം ജൂനിയ ലാംഗ്വേജ്ടീച്ച വരെയുള്ള 52 തസ്തികകളിലാണ്അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷി ക്കാനുള്ള അവസാന തിയതി ജനുവരി 20. ‌ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷ നടത്തിയാണ്അപേക്ഷിക്കേണ്ടത്‌. വിശദവിവരം വെബ്സൈറ്റി.

കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ
അസിസ്റ്റന്റ് ജിനിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും
വിവിധ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് ജിനിയ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു.
ആരോഗ്യ വകുപ്പി കാറ്റഗറി നമ്പ 385/19 അസിസ്റ്റന്റ് ഡെന്റ ർജൻ മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 418/16 അസിസ്റ്റന്റ് പ്രൊഫസ ജനറ മെഡിസി  പട്ടികജാതി വികസന വകുപ്പി കാറ്റഗറി നമ്പ 102/17 ട്രെയിനിങ് ൻസ്ട്രക്ട (ഇലക്ട്രീഷ്യ) തിരുവനന്തപുരം ആയുർവേദ കോളേജി കാറ്റഗറി നമ്പ 151/19 ഫിസിയോതെറാപ്പിസ്റ്റ് 
 കേരള ഖാദി ൻഡ് വില്ലേജ് ൻഡസ്ട്രീസ് ബോർഡിൽ കാറ്റഗറി നമ്പ 408/10 ജൂനിയ കോ ഓപ്പറേറ്റീവ് ൻസ്പെക്ട പൊതുമരാമത്ത് വകുപ്പി കാറ്റഗറി നമ്പ 335/19 ഡ്രാഫ്ട്സ്മാ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1
(സിവി) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പ 326/19 കൊല്ലം ജില്ലയി ഇലക്ട്രിക്ക ൻസ്പക്ടറേറ്റി സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 കാറ്റഗറി നമ്പ 124/17 കണ്ണൂ ജില്ലയി തുറമുഖ വകുപ്പി അസിസ്റ്റന്റ് ക്രെയി ഡ്രൈവ (ഇലക്ട്രിക്ക) 113/16 പത്തനംതിട്ട ജില്ലയി വിവിധ വകുപ്പുകളി ബൈൻഡർ ഗ്രേഡ് 2 (ൻസിഎ
പട്ടികജാതി) 543/19 പാലക്കാട്, മലപ്പുറം, കണ്ണൂ ജില്ലകളി കാർഷിക വികസന ർഷക ക്ഷേമവകുപ്പി ഇലക്ട്രീഷ്യ 255/18 കെഎസ്ഡിസി ഫോ എസ്സി/എസ്ടി യി ട്രേസ, കാറ്റഗറി നമ്പ 301/18 ഹാർബർ ജിനിയറിങ് വകുപ്പി ഡ്രാഫ്ട്സ്മാ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവി) (പട്ടികവർഗം), കാറ്റഗറി നമ്പ 153/19 കേരള ഡെയ്റി ഡവലപ്മെന്റ് വകുപ്പി ഡെയ്റി ഫാം ൻസ്പെക്ട (പട്ടികവർഗം),സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളി കാറ്റഗറി നമ്പ 506/19 ഇലക്ട്രീഷ്യ (ജനറ) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
പൊതുമരാമത്ത് വകുപ്പി കാറ്റഗറി നമ്പ 136/19 ഒന്നാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാ (ഇലക്ട്രിക്ക) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരി നിന്നും നേരിട്ടുള്ള നിയമനം) ആരോഗ്യ വകുപ്പി 431/19 ജൂനിയ ൺസൾട്ടന്റ് (അനസ്തേഷ്യ) (മൂന്നാം ൻസിഎ ഒബിസി) , സാങ്കേതിക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 557/19 അസിസ്റ്റന്റ് പ്രൊഫസ മെക്കാനിക്ക ജിനിയറിങ് (ജിനിയറിങ് കോളേജുക) (ൻസിഎ എസ്സിസിസി.)
തിരുവനന്തപുരം, കാസർകോട് ജില്ലകളി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 593/19, 594/19 ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ് (അഞ്ചാം ൻസിഎപട്ടികജാതി, പട്ടികവർഗം) മലപ്പുറം ജില്ലയി കാറ്റഗറി നമ്പ 591/19 വിദ്യാഭ്യാസ വകുപ്പി ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ് (ആറാം ൻസിഎ ഒബിസി) അഭിമുഖം നടത്തും.
കാസർകോട്, കണ്ണൂ ജില്ലകളി കാറ്റഗറി നമ്പ 446/19, 447/19 പൊതുവിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ അസിസ്റ്റന്റ് (നാച്ചുറ സയൻസ്) മലയാളം മീഡിയം (ഒന്നാം ൻസിഎ എസ്ഐയുസി. നാടാ, ഹിന്ദു നാടാ) ൺലൈൻ പരീക്ഷ നടത്തും.
വിവിധ ജില്ലകളി ൻസിസി/സൈനിക ക്ഷേമവകുപ്പി കാറ്റഗറി നമ്പ 327/19 ഡ്രൈവ ഗ്രേഡ് 2
(എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) പ്രായോഗിക പരീക്ഷ നടത്തും. അഭിമുഖത്തിന് മുന്നോടിയായി ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും. വിവിധ കമ്പനിക/കോർപറേഷനുകളിൽ കാറ്റഗറി നമ്പ 254/19, 252/19, 250/19 സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/ വാച്ച ഗ്രേഡ് 2 (ൻസിഎ എസ്സിസിസി, ൽസി./എഐ, പട്ടികജാതി) തസ്തികയിലേക്ക് അഭിമുഖത്തിന് മുന്നോടിയായി ശാരീരിക അളവെടുപ്പും സെക്ലിങ് ടെസ്റ്റും നടത്തും . ട്രാക്കോ കേബി കമ്പനിയി കാറ്റഗറി നമ്പ 564/19, 561/19 സെക്യൂരിറ്റി ഗാർഡ് (ൻസിഎ ൽസി/എഐ, ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് അഭിമുഖത്തിന് മുന്നോടിയായി സൈക്ലിങ് ടെസ്റ്റ് നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നീട്ടി
2020 നവംബ 16 ന് അസാധാരണ ഗസറ്റി പ്രസിദ്ധീകരിച്ച പാലക്കാട് ജില്ലയി എക്സൈസ് വകുപ്പിലെ കാറ്റഗറി നമ്പ 189/20 സിവി എക്സൈസ് ഓഫീസ (പട്ടികവർഗം), വയനാട് ജില്ലയി
വനം വകുപ്പിലെ കാറ്റഗറി നമ്പ 190/20 ട്രൈബ വാച്ച (പട്ടികവർഗം ആദിവാസി വിഭാഗത്തി നിന്നുള്ളവ മാത്രംഎന്നീ തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ജനുവരി ഏഴിന് വൈകിട്ട്  അഞ്ചുവരെ നീട്ടി.


വകുപ്പുതല പരീക്ഷ
തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഡിസംബ 2, 3 തിയതികളി മാറ്റിവച്ച ഡിവിഷണ അക്കൗണ്ടന്റ് ടെസ്റ്റ് (സ്പെഷ്യ ടെസ്റ്റ് ഒക്ടോബ 2019, ആഗസ്ത് 2020) 2021 ജനുവരി 5, 6 തിയതികളി പിഎസ്സിയുടെ എറണാകുളം, ൺലൈൻ കേന്ദ്രത്തി നടത്തും.
പുതിയ അഡ്മിഷ ടിക്കറ്റ്  പ്രൊഫൈലി ലഭിക്കും.
അഭിമുഖം
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ കാറ്റഗറി നമ്പ 509/19, എച്ച്എസ്എ(മലയാളം, തസ്തികമാറ്റം മുഖേന) തെരഞ്ഞെടുപ്പിനായി ഉദ്യോഗാർഥിൾക്കുള്ള അഭിമുഖം ഡിസംബ 30 ന് പിഎസ്സിയുടെ തിരുവനന്തപുരം പട്ടത്തുള്ള ഓഫീസി നടത്തും. തിരുവനന്തപുരം ജില്ലയി വിവിധ വകുപ്പുകളി ലിഫ്റ്റ് ഓപ്പറേറ്റ (.സി.. വിശ്വകർമ്മ) (കാറ്റഗറി നമ്പ 633/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഡിസംബ 30ന്
പിഎസ്സി ആസ്ഥാന ഓഫീസി നടത്തും. കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചേ ഓഫീസ് പരിസരത്ത് പ്രവേശിക്കാ പാടുള്ളൂ.
കോളേജ് വിദ്യാഭ്യാസ വകുപ്പി (മ്യൂസിക് കോളേജ്്) കാറ്റഗറി നമ്പ 559/19 ലക്ചറ വയലി (ൻസിഎ ഈഴവ) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച അപേക്ഷകരി യോഗ്യത തെളിയിച്ച ഉദ്യോഗാർഥിൾക്കായി 30ന് പിഎസ്സി. ആസ്ഥാന ഓഫീസി അഭിമുഖം നടത്തും.
കേരള പൊലീസ് ർവീസ് ഫോറൻസിക് സയൻസ് ലബോറട്ടറീസ് കാറ്റഗറി നമ്പ 12/19 സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡിസംബ നാലിന്റെ മാറ്റിവച്ച ആഭിമുഖം  30 ന് പിഎസ്സി ആസ്ഥാന ഓഫീസി നടത്തും. കോവിഡ് രോഗ ബാധിത/ക്വാറന്റൈനി കഴിയുന്നവ ബന്ധപ്പെട്ട ർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കണം. അവരുടെ അപേക്ഷാ പ്രകാരം അഭിമുഖ തിയതി മാറ്റിനൽകും.
കാറ്റഗറി നമ്പ 364/17 കേരള ജല അതോറിറ്റിയി സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് ഡിസംബ നാലിന് നടത്താ നിശ്ചയിച്ച അഭിമുഖം 30 ന് പിഎസ്സി ആസ്ഥാന ഓഫീസി  നടത്തും.
കാറ്റഗറി നമ്പ 509/2019 കൊല്ലം ജില്ലയി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ അസിസ്റ്റന്റ് (മലയാളം തസ്തികമാറ്റം)
തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബ 30 ന് പക    പിഎസ്സി ആസ്ഥാന ഓഫീസി  നടത്തും. സാമൂഹ്യനീതി വകുപ്പിലെ സ്പെഷ്യ ടീച്ച , ഹോം ഫോ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ (കാറ്റഗറി നമ്പ 365/17) തസ്തികയുടെ അഭിമുഖത്തിന് കോവിഡ് 19 രോഗബാധമൂലം നിർദ്ദിഷ്ട തിയതിയി ഹാജരാകാ കഴിയാതിരുന്നതും പ്രസ്തുത തിയതിക്ക് മുമ്പായി അപേക്ഷിച്ചവക്ക്്  31 ന് പിഎസ്സി ആസ്ഥാന ഓഫീസി  അഭിമുഖം നടത്തും.കാറ്റഗറി നമ്പ 364/17 കേരള ജല അതോറിറ്റിയി സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക്  ഡിസംബ നാലിന് നടത്താ നിശ്ചയിച്ച അഭിമുഖം 30 ന് പിഎസ്സി ആസ്ഥാനഓഫീസി  നടത്തും.


കാറ്റഗറി നമ്പ 509/2019 കൊല്ലം ജില്ലയി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ അസിസ്റ്റന്റ് (മലയാളം തസ്തികമാറ്റം)
തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബ 30 ന് പക 11.30 ന് പിഎസ്സി ആസ്ഥാന ഓഫീസി  നടത്തും. സാമൂഹ്യനീതി വകുപ്പിലെ സ്പെഷ്യ ടീച്ച , ഹോം ഫോ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ (കാറ്റഗറി നമ്പ 365/17) തസ്തികയുടെ അഭിമുഖത്തിന് കോവിഡ് 19 രോഗബാധമൂലം നിർദ്ദിഷ്ട തിയതിയി ഹാജരാകാ കഴിയാതിരുന്നതും പ്രസ്തുത തിയതിക്ക് മുമ്പായി അപേക്ഷിച്ചവക്ക്്  31 ന് പിഎസ്സി ആസ്ഥാന ഓഫീസി  അഭിമുഖം നടത്തും.
കാറ്റഗറി നമ്പ 575/17 പട്ടികജാതി വികസന വകുപ്പി ട്രെയിനിങ്ങ് ൻസ്ട്രക്ട (ർവേയർ) തസ്തികയുടെ അഭിമുഖം ഡിസംബ 30, 31 തിയതികളിലും പട്ടികജാതി വികസന വകുപ്പി കാറ്റഗറിനമ്പ 574/17 ട്രെയിനിങ് ൻസ്ട്രക്ട (ർവേയർ) (തസ്തികമാറ്റം മുഖേന) , കാറ്റഗറി നമ്പ 494/15 അസിസ്റ്റന്റ് എഡിറ്റ (ർക്കിയോളജി) തസ്തികകളുടെ അഭിമുഖം  ഡിസംബ 31 നും പിഎസ്സി ആസ്ഥാന ഓഫീസി നടത്തും.


വിവരണാത്മക പരീക്ഷ
കാറ്റഗറി നമ്പ 296/2019 കോളേജ് വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ മാത്തമാറ്റിക്സ്  തസ്തികയിലേക്ക് ജനുവരി ഒന്നിന് രാവിലെ 10.30 മുത പക ഒന്നുവരെ വിവരണാത്മക പരീക്ഷ നടത്തും.


ഒഎംആ പരീക്ഷ
ആരോഗ്യ വകുപ്പ്, മെഡിക്ക വിദ്യാഭ്യാസ വകുപ്പ് എന്നിവയി മെഡിക്ക റെക്കോർഡ്സ് ലൈബ്രേറിയ ഗ്രേഡ് 2 (കാറ്റഗറി നമ്പ 240/18, 337/18 ൽസി/എഐ., 40/19വിശ്വകർമ, 2/19) തസ്തികയിലേക്ക് 2021 ജനുവരി ഒന്നിന് രാവിലെ 7.30 മുത 9.15 വരെ ഒഎംആ. പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ലക്ചറ ടൂ ൻഡ് ഡൈ എഞ്ചിനീയറിങ്ങ് (പോളിടെക്നിക്
കോളേജുക) (കാറ്റഗറി നമ്പ 5/19) തസ്തികയിലേക്ക് ജനുവരി ആറിന് രാവിലെ 10.30 മുത പക 12.15 വരെ ഒഎംആ പരീക്ഷ നടത്തും. അഡ്മിഷ ടിക്കറ്റുക പ്രൊഫൈലി ലഭിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ലക്ചറ ഇലക്ട്രോണിക്സ് ജിനിയറിങ്് (ഗവ.പോളിടെക്നിക് കോളേജുക) ജനുവരി അഞ്ചിന് രാവിലെ 10.30 മുത പക 12.15 വരെ ഒഎംആ പരീക്ഷ നടത്തും. അഡ്മിഷ ടിക്കറ്റുക പ്രൊഫൈലി ലഭിക്കും.


ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പൊലീസ് വകുപ്പി കാറ്റഗറി നമ്പ 41/19 പൊലീസ് കോൺസ്റ്റബിൾ ഇന്ത്യ റിസർവ് ബറ്റാലിയ (റഗുല വിങ്) (ൻസിഎഎസ്സിസിസി) () തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബ 31 ന് രാവിലെ ആറിന് തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടി  നടത്തും.


പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിലെ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പി കാറ്റഗറി നമ്പ133/18 ട്രേസ  തസ്തികയുടെ സാധ്യതാപട്ടികയി ൾപ്പെട്ടവരുടെ പ്രമാണപരിശോധന ഡിസംബ 30, 31 തിയതികളി രാവിലെ പത്ത് മുത പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസി നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top