20 April Saturday

61 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 14, 2020


61 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. കാറ്റഗറി നമ്പർ 128/2020 മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്‌ കാർഡിയോളജി, 129/2020 സംസ്ഥാന ചലച്ചിത്രവികസന കോർപറേഷനിൽ   മെയിന്റനൻസ്‌ എൻജിനിയർ(ഇലക്ട്രോണിക്‌സ്‌), 130/2020 ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച്‌ ഓഫീസർ (കെമിസ്‌ട്രി/ബയോകെമിസ്‌ട്രി), 131/2020 പുരാവസ്‌തുവകുപ്പിൽ ആർക്കിയോളജിക്കൽ കെമിസ്‌റ്റ്‌ , 132/2020 കേരള ഇലക്ട്രിക്കൽ ഇൻസ്‌പക്ടറേറ്റിൽ അസിസ്‌റ്റന്റ്‌ ഇലക്ട്രിക്കൽ ഇൻസ്‌പക്ടർ, കാറ്റഗറി നമ്പർ 133/2020–-135/2020 വരെ കേരള നാഷണൽ സേവിങ്‌സ്‌ സർവീസിൽ അസിസ്‌റ്റന്റ്‌ ഡയറക്ടർ ഓഫ്‌ നാഷണൽ സേവിങ്‌സ്‌, കാറ്റഗറി നമ്പർ 136/2020 ആരോഗ്യവകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌, കാറ്റഗറി നമ്പർ 137/2020 കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിൽ നെറ്റ്‌ വർക്ക്‌ അഡ്‌മിനിസ്‌ട്രേറ്റർ, 138/2020 ഇക്കണോമിക്‌സ്‌ ആൻഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സിൽ റിസർച്ച്‌ ഓഫീസർ ,‌  139/2020 പൊലീസിൽ ഫിംഗർ പ്രിന്റ്‌ സെർച്ചർ, 140/2020 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌ ഇൻസ്‌ട്രക്ടർ ഗ്രേഡ്‌ രണ്ട്‌(ടർണിങ്‌), 141/2020 കേരള അഗ്രോ മെഷിനറി കോർപറേഷനിൽ സൂപ്രണ്ട്‌(ഹ്യുമൺ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌), 142/2020 കേരളസ്‌റ്റേറ്റ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷനിൽ ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്‌മെന്റ്‌), 143/2020 കേരള ലൈവ്‌ സ്‌റ്റോക്ക്‌ ഡവലപ്‌മെന്റ്‌ ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റന്റ്‌, 144/2020 കോൺഫിഡൻഷ്യൽ അസിസ്‌റ്റന്റ്‌, 145/2020 ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ ലബോറട്ടറി അസിസ്‌റ്റന്റ്‌, 146/2020 കേരള മുനിസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ ഗ്രേഡ്‌ രണ്ട്‌(എച്ച്‌ഡിവി), 147/2020 കേരള മിനറൽസ്‌ മെറ്റൽസിൽ ജൂനിയർ റിസപ്‌ഷനിസ്‌റ്റ്‌, 148/2020 സ്‌റ്റീൽ ഇൻഡസ്‌ട്രീസ്‌ കേരളയിൽ പ്യൂൺ, 149/2020  കേരള സംസ്ഥാന സഹകരണ അപെക്‌സ്‌ സൊസൈറ്റിയിൽ  ജൂനിയർ ക്ലർക്‌, 150/2020 കേരള സംസ്ഥാന കോ–-ഓപറേറ്റീവ്‌ ഹൗസിങ്‌ ഫെഡറേഷനിൽ ജൂനിയർ ക്ലർക്‌, കാറ്റഗറി നമ്പർ 151/2020 കേരള ടൂറിസം ഡവലപ്‌മെന്റ്‌ കോർപറേഷനിൽ സ്‌റ്റൈനോഗ്രാഫർ, 152/2020 ട്രക്കോ കേബിൾ കമ്പനിയിൽ ഫാർമസിസ്‌റ്റ്‌ കം ഡ്രൈവർ ഗ്രേഡ്‌ മൂന്ന്‌, 153/2020 ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ്‌ മൂന്ന്‌, 154/2020 മലബാർ സിമന്റ്‌സ്‌ ലിമിറ്റഡിൽ അസിസ്‌റ്റന്റ്‌ ടെസ്‌റ്റർ കം ഗേജർ , 155/2020 ഇൻഷുറൻസ്‌ മെഡിക്കൽ സർവീസിൽ ഫാർമസിസ്‌റ്റ്‌ ഗ്രേഡ്‌ രണ്ട്‌‌, 156/2020 ആരോഗ്യവകുപ്പിൽ ട്രീറ്റ്‌മെന്റ്‌ ഓർഗനൈസർ ഗ്രേഡ്‌ രണ്ട്‌, കാറ്റഗറി നമ്പർ 157/2020 എൻസിസി യിൽ ഫാരിയർ (വിമുക്തഭടന്മാരിൽ നിന്നും), സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റായി കാറ്റഗറി  നമ്പർ 158/2020 ലീഗൽ മെട്രോളജി വകുപ്പിൽ സീനിയർ ഇൻസ്‌പക്ടർ തുടങ്ങി 187/2020–-188/2020 വരെ എക്‌സൈസിൽ ഡ്രൈവർ വരെ യുള്ള തസ്‌തികളിലാണ്‌ വിജ്ഞാപനമായത്‌.അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്‌ രാത്രി 12വരെ. വിശദവിവരം https://www.keralapsc.gov.in/.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top