08 May Wednesday

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളി സൈനികക്ഷേമ വകുപ്പി കാറ്റഗറി നമ്പ 553/17 വെൽഫെയർ ർഗനൈസർ, തിരുവനന്തപുരം, കൊല്ലം ജില്ലകളി ൻസിസി വകുപ്പി 547/49 ബോട്ട് കീപ്പ (വിമുക്തഭടൻമാർ/ടെറിട്ടോറിയ ർമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് മാത്രം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു. മലപ്പുറം ജില്ലയി വിദ്യാഭ്യാസ വകുപ്പി 323/19 ഹൈസ്കൂ അസിസ്റ്റന്റ് (അറബിക്) തസ്തികമാറ്റം മുഖേന. ആലപ്പുഴ ജില്ലയി വിദ്യാഭ്യാസ വകുപ്പി 593/19
ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ് (ൻസിഎ പട്ടികജാതി) അഭിമുഖം  നടത്തും.

അഭിമുഖം
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 339/17  ഹയ
സെക്കൻഡറി സ്കൂ ടീച്ച (ജൂനിയ) കൊമേഴ്സ് തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം സെപ്തംബ 16 മുത വിവിധ തിയതികളിലായി പിഎസ്സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും കോഴിക്കോട് ജില്ലാ ഓഫീസിലും  നടത്തും. അഭിമുഖത്തിന് മൂന്നുദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവ ജിആ 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോ 04712546439).ൾഫ്/ഇതര സം
സ്ഥാനങ്ങളിൽനിന്ന് വന്നവരോ ക്വാറന്റൈ കാലാവധിയിലുൾപ്പെട്ടവരോ മറ്റ് രോഗബാധയുളളവരോ അപേക്ഷക്കുന്ന മുറയ്ക്ക് അഭിമുഖ തിയതി മാറ്റി ൽകും.
കൂടാതെ ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണി ൾപ്പെട്ടവർക്കും അഭിമുഖ തിയതിക്കുമുമ്പ് മതിയായ രേഖക സഹിതം പ്രൊഫൈലി അപ്ലോഡ് ചെയ്യുന്ന അപേക്ഷപ്രകാരം തിയതി മാറ്റി ൽകും. അഭിമുഖത്തിന് ഹാജരാകുന്നവ വെബ്സൈറ്റി ലഭ്യമാക്കിയിരിക്കുന്ന കോവിഡ്ചോദ്യാവലി ഡൗലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡി 366/19, 367/19  പ്യൂ/ വാച്ച്മാ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിലെ പാർട്ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) തസ്തികയുടെ ഈഴവ, പട്ടികവർഗം എന്നീ വിഭാഗത്തിനായുളള ൻസിഎ ഒഴിവുകളിലേക്കുളള അഭിമുഖം  സെപ്തംബ 16 ന് പിഎസ്സി കോഴിക്കോട് മേഖലാ ഓഫീസി നടത്തുംഅറിയിപ്പ് ലഭിക്കാത്തവ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം (ഫോ0495 2371500).

വകുപ്പുതല പരീക്ഷാ വിജ്ഞാപനമായി
കേരള ജനറ ർവീസിലെ ഡിവിഷണ അക്കൗണ്ടന്റുമാർക്കുവേണ്ടിയുളള (സ്പെഷ്യ ടെസ്റ്റ് ആഗസ്ത് 2020) വകുപ്പുതല പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ഒക്ടോബ ഏഴ്‌.


എഴുത്തുപരീക്ഷ
സംസ്ഥാന ആസൂത്രണ ബോർഡിൽ 293/18 റിസർച്ച് ഓഫീസ (പട്ടികജാതി/പട്ടികവർഗം) തസ്തികയിലേക്ക്  സെപ്തംബ 16 ന് രാവിലെ 10.30 മുത 1.00 വരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷ ടിക്കറ്റ് പ്രൊഫൈലി ലഭിക്കും.

ഒഎംആ പരീക്ഷ
പട്ടികജാതി വികസന വകുപ്പി 102/17  ട്രെയിനിങ് ൻസ്ട്രക്ട (ഇലക്ട്രീഷ്യ) നേരിട്ടുള്ള നിയമനം, വ്യാവസായിക പരിശീലന വകുപ്പി കാറ്റഗറി നമ്പ 334/19  ജൂനിയ ൻസ്ട്രക്ട (ഇലക്ട്രീഷ്യ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡി 321/19  ഇലക്ട്രീഷ്യ(പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികകളിലേക്ക്  സെപ്തംബ 16 ന് രാവിലെ 10.30 മുത 12.15 വരെയും മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 127/18  ബ്ലഡ്ബാങ്ക് ടെക്നീഷ്യ ഗ്രേഡ് രണ്ട്തസ്തികയിലേക്ക് സെപ്തംബ 19 ന് രാവിലെ 10.30 മുത 12.15 വരെയും ഒഎംആ പരീക്ഷ നടത്തും. അഡ്മിഷ ടിക്കറ്റുക പ്രൊഫൈലി ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top