18 April Thursday

36 തസ്തികകളിൽ PSC വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

36 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ PSC  തീരുമാനിച്ചു. ജനറൽ, ജനറൽ  (ജില്ലാതലം), സംസ്ഥാനതലത്തിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്, സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള എൻസിഎ ഒഴിവുകൾ എന്നിവയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.

ജനറൽ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനീറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് റീകൺസ്ട്രക്ടീവ് സർജറി, ലക്ചറർ ഇൻ ഓർത്തോപീഡിക്സ്, ലക്ചറർ ഇൻ ഇഎൻടി, ലക്ചറർ ഇൻ അനസ്തേഷ്യ, ആർടിസ്റ്റ് ഫോട്ടോഗ്രാഫർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ വർക്കർ, ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ ജനറൽ), ഗവൺമെന്റ് സെക്രട്ടറിയേറ്റ്/ പിഎസ്സി/ലോക്കൽ ഫണ്ട് ഓഡിറ്റ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ ഓഫീസ് അറ്റൻഡന്റ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ ടൈം കീപ്പർ, മലബാർ സിമന്റ്സിൽ ട്രേസർ ഗ്രേഡ് 1.

ജനറൽ‐ (ജില്ലാതലം): എറണാകുളം ജില്ലയിൽ സൈനിക ക്ഷേമവകുപ്പിൽ വെൽഫേർ ഓർഗനൈസർ, ആലപ്പുഴ/വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് (മലയാളം)(തസ്തികമാറ്റം), കോട്ടയം/തിരുവനന്തപുരം ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ്, തിരുവനന്തപുരം/ആലപ്പുഴ/എറണാകുളം/കോഴിക്കോട് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2,

ആലപ്പുഴ/കോട്ടയം/കോഴിക്കോട് ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ചിക് സെക്സർ, 14 ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): കേരള ട്രഷറി സർവീസസിൽ സീനിയർ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഓഫീസർ/സബ് ട്രഷറി ഓഫീസർ/ഓഫീസർ ഇൻ ചാർജ് ഓഫ്സ്റ്റാമ്പ് ഡിപ്പോ (എസ്‌സി/എസ്‌ടി), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (എസ്ടി) .

എൻസിഎ (സംസ്ഥാനതലം): കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവർഗം), കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് സർവീസിൽ മെഡിക്കൽ ഓഫീസർ(ഒബിസി), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ(എസ്.സി.സി.സി.), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (മുസ്ലിം, എൽസി/എഐ). എൻസിഎ (ജില്ലാതലം): പാലക്കാട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നേഴ്സ് ഗ്രേഡ് 2 (ആയുർവേദം)(എൽസി/എഐ).

വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ‐ പത്തനംതിട്ട, കാസർകോട്, എറണാകുളം (എസ്ടി), എറണാകുളം, കൊല്ലം(മുസ്ലിം), കാസർകോട് (വിശ്വകർമ), കോട്ടയം, മലപ്പുറം, കാസർകോട് (എൽസി./എഐ). ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2‐ കൊല്ലം (ഹിന്ദു നാടാർ), എറണാകുളം (വിശ്വകർമ്മ), കാസർകോട് (ധീവര). എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (വനിതകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ അർഹതയില്ല)‐മലപ്പുറം (ഒബിസി), എറണാകുളം (ഹിന്ദു നാടാർ).

 ജില്ലാ  സഹകരണ ബാങ്കി ബ്രാഞ്ച് മാനേജപത്തനംതിട്ട, മലപ്പുറം (ൽസി/എഐ), മലപ്പുറം (എസ്‌സി ), കാസർകോട് (മുസ്ലിം). ൻസിസി/സൈനികക്ഷേമവകുപ്പി ലോവ ഡിവിഷ ടൈപ്പിസ്റ്റ്/ക്ലർക്് ടൈപ്പിസിറ്റ്/ടൈപ്പിസ്റ്റ് ക്ലർക് (വിമുക്തഭടൻമാർക്ക് മാത്രം)‐ കൊല്ലം, തൃശൂ (പട്ടികജാതി), കണ്ണൂ (മുസ്ലിം). കൃഷിവകുപ്പ് (സോയി ൺസർവേ യൂണിറ്റ്) ർക്ക് സൂപ്രണ്ട്കാസർകോട് (മുസ്ലിം, എസ്സിസിസി). ജലസേചന വകുപ്പി അസിസ്റ്റന്റ് ജിനിയ (സിവി) (നേരിട്ടും തസ്തികമാറ്റം വഴിയും) എന്നിവയാണ് തസ്തികക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top